2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

മത വിശാസങ്ങള്‍ എല്ലാ തന്നെ മനുഷ്യനെ നന്മ ഉള്‍കൊള്ളാന്‍ ആണ്
 പ്രേരി പ്പിക്കുന്നത് . അവനെ വിശാല മനസ്കനും , സഹിഷ്ണുത ഉള്ളവനും  അധര്‍മതിനും അനീതിക്കും എതിരെ നിലപാട് എടുക്കുന്നവനും      ഒക്കെ ആക്കി മാറ്റാന്‍ ഈ വിശ്വാസം ഉതകുന്നു . അതിനു സാധിക്കാത്തവര്‍ യദാര്‍ത്ഥത്തില്‍ വിശ്വാസികള്‍ അല്ല .
മലയാള സിനിമയില്‍ നിന്ന് ഉള്ള ചില രംഗങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു .
 സത്യത്തിനു വേണ്ടി നില കൊള്ളുന്ന യദാര്‍ത്ഥ മത വിശ്വാസിയെ നമുക്ക് ഇതില്‍ ദര്‍ശിക്കാം .